കേട്ടുകഴിഞ്ഞ ഗാനത്തിൻ മാറ്റൊലി
കാതിൽ പതിയ്ക്കുന്നു വീണ്ടും
കണ്ടു കഴിഞ്ഞ ജീവിത രംഗങ്ങൾ
വീണ്ടും ഉദയം ചെയ്യുന്നു മനസ്സിൽ
മരണത്തിൻ കാഹളം കേൾക്കാതെ -
എൻ യൗവന മണി വീണ മീട്ടീ ഞാൻ
മരണത്തിൻ കരിനിഴൽ കാണാതിരിയ്ക്കുവാൻ
വീണ്ടും കൊതിക്കുന്നു ഞാൻ.
--------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ