2016 ജൂലൈ 10, ഞായറാഴ്‌ച

ഞാൻ

ശ്രീലളിത കോമളമുഖി സരസ്വതി,
നിവസിയ്ക്കും പുണ്യപുഷ്പമാം താമരയിൽ,
വാർമുകിൽ വണ്ടൊന്നു മെല്ലെ
സരിഗമ പാടിക്കൊണ്ട് പാറി വന്നെ-
ൻ മനസ്സിന്റെ താമരപ്പൂവിലും ,
പിഗമൊന്നപ്പോൾ... ദൂരെനിന്നും പാടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ