ആകാശവീഥിയിൽ,
ആയിരം പൂവുകൾ,
കണ്ണടച്ചപ്പോൾ,
കണ്ടതൊരേയൊരു സ്വപ്നം.
നാളെ പുലരിയിൽ,
ഉദിച്ചു പൊങ്ങും,
ചെങ്കതിരോനെന്റെ,
സ്വന്തം.... സ്വന്തം.
ചെങ്കതിരോനുദിച്ചപ്പോൾ,
സ്വപ്നം കണ്ടത് മറ്റൊരുത്തിയെ!
ആകാശവീഥിയിൽ,
ആയിരം പൂവുകൾ,
കണ്ണടച്ചപ്പോൾ,
കണ്ടതൊരേയൊരു സ്വപ്നം.
-------X-------X--------X---------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ