2016 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പൂവിന്റെ ആതിഥ്യം

പുതുമകൾ, പുതുമകൾ പൂക്കാലം.
പൂവുകളെങ്ങും സുലഭമമായി.
പുതുചിറകുകളുമായി ശലഭങ്ങൾ,
പൂമ്പൊടിയും മധുവും നുകരാനായ്, പുഞ്ചിരി തൂകി ചിറകുകളിളക്കി,
പൂവുകളിലവമന്ദം പാറിവരുന്നു.
പുഞ്ചിരിതൂകി തലയാട്ടി, മന്ദം...
പൂവുകളവയെയിരുത്തുന്നു.
പുൽകി പുണർന്നൂ പൂമ്പാറ്റ,
പൂന്തേൻ നൽകി, പൂമ്പൊടി നൽകി.

_______________o _____________

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ